ക​ല്ല​ടി​ക്കോ​ട്‌: പു​ലാ​പ്പ​റ്റ ഇഎംഎ​സ് സ്മാ​ര​ക ക്ല​ബ്ബ്, വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന​പ​ക്ഷാ​ച​ര​ണം, അ​നു​മോ​ദ​ന സ​ദ​സ് എ​ന്നി​വ ഉ​ണ്ടാ​യി. വാ​യ​ന​പ​ക്ഷാ​ച​ര​ണം ക​ട​മ്പ​ഴി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശാ​സ്ത​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. വാ​ർ​ഡ് അം​ഗം എം.​എ​ൻ.​ വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. വി​ദ്യാ​ർ​ഥിക​ളു​ടെ കാ​യി​കക്ഷ​മ​ത ഉ​യ​ർ​ത്തു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശൗ​ര്യ വാ​രി​യേ​ഴ്സ് പ​രി​ശീ​ല​ക​ൻ റി​ട്ട. ആ​ർ​മി ക​മാ​ൻ​ഡൊ സി.​രാം​ദാ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഒ.​പി.​ രാ​ജേ​ഷ്, ടി.​ പ്ര​തീ​ഷ്, എം.​രാ​ജേ​ഷ്, പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രി​യ​ രാ​ജേ​ഷ് പ്രസംഗിച്ചു.

മ​ണ്ണാ​ർ​ക്കാ​ട്: യൂ​ണി​വേ​ഴ്സ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളജ് ലി​റ്റ​റ​റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നപ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ഹ​ബീ​ബു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രഫ.സി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. പ്രൊ​ഫ​സ​ർ​മാ​രാ​യ അ​ലി, വി​വേ​ക്, രാ​ജ​ഗോ​പാ​ൽ, കോ​ള​ജ് സൂ​പ്ര​ണ്ട് റം​ഷി​ക്ക്, ലൈ​ബ്ര​റേ​റി​യ​ൻ രേ​ഖ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. വാ​യ​നപ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വാ​യ​നമ​ത്സ​രം, ആ​സ്വാ​ദ​ന​ക്കു​റി​പ്പ് മ​ത്സ​രം എ​ന്നി​വ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.