മ​ണ്ണാ​ർ​ക്കാ​ട്: ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നി​രു​ത്ത​ര​വാ​ദ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

പാ​ല​ക്കാ​ട്‌ എം​പി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച തെ​ങ്ക​ര, എ​ട​ത്താ​നാ​ട്ടു​ക​ര, വ​ട​ശ്ശേ​രി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്ന​ര​വ​ർ​ഷ​കാ​ല​മാ​യി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ അ​നാ​സ്ഥ കാ​ര​ണം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സ​മ​രം. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​അ​ഹ​മ്മ​ദ് അ​ഷ്റ​ഫ് ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് ഭീ​മ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി മെം​ബ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജി. ബാ​ബു, സ​ക്കീ​ര്‍ ത​യ്യി​ല്‍, ഗി​രീ​ഷ് ഗു​പ്ത, സ​തീ​ശ​ന്‍ താ​ഴ​ത്തേ​തി​ല്‍, നൗ​ഷാ​ദ് ചേ​ലം​ഞ്ചേ​രി, സി. ​ജെ. ര​മേ​ശ്‌, രാ​ധാ​കൃ​ഷ്ണ​ൻ, ടി. ​കെ. ഷം​സു​ദീ​ൻ, നാ​സ​ർ കാ​പ്പു​ങ്ങ​ൽ, ടി.​കെ. ഇ​പ്പു, സു​ബൈ​ര്‍ പാ​റ​ക്കോ​ട്ടി​ല്‍, വ​ര്‍​ഗീ​സ്, ഹ​രി​ദാ​സ് ആ​റ്റ​ക്ക​ര, വി.​ഡി. പ്രേം​കു​മാ​ര്‍, ഉ​സ്മാ​ൻ പാ​ല​ക്കാ​യി, ഉ​മ്മ​ർ ഹ​ത്താ​ബ്, രാ​ജ​ൻ അ​മ്പാ​ട​ത്ത്, മ​ന​ച്ചി​തൊ​ടി ഉ​മ്മ​ര്‍, വേ​ണു​ഗോ​പാ​ല്‍, ബാ​ബു പ​ല​ക​ക്കോ​ട​ൻ, മേ​രി സ​ന്തോ​ഷ്‌, ജ​യ​കു​മാ​രി, ലൈ​ല ഷാ​ജ​ഹാ​ൻ , ജി​ഷ, കു​ഞ്ഞി​പ്പു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.