മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ​യും മു​ന്നേ​റ്റം തു​ട​ർ​ന്നു. എ​ക്കാ​ല​ത്തെ​യും ഉ​യ​രം താ​ണ്ടു​ക​യും നേ​ട്ട​ത്തോ​ടെ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ദ്യ​മാ​യി 21,000 ഭേ​ദി​ച്ച് 21005വ​രെ നി​ഫ്റ്റി കു​തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് 20,969 നി​ല​യി​ലേ​ക്ക് താ​ഴ്ന്നു.

69,810ൽ​നി​ന്നു സെ​ൻ​സെ​ക്സ് പി​ന്നീ​ട് 69,840ലേ​ക്കു​യ​രു​ക​യും പി​ന്നീ​ട്, 69,800 ലേ​ക്കു താ​ഴ്ന്നു. നി​ഫ്റ്റി തു​ട​ക്ക​ത്തി​നു മു​ൻ​പ് 21,005 വ​രെ ക​യ​റി​യി​ട്ടു പി​ന്നീ​ട് 20,990 മേ​ഖ​ല​യി​ലേ​ക്കു താ​ഴ്ന്നു. രൂ​പ ഇ​ന്നു മാ​റ്റ​മി​ല്ലാ​തെ വ്യാ​പാ​രം തു​ട​ങ്ങി. ഡോ​ള​ർ 83.35 രൂ​പ​യി​ലാ​ണു തു​ട​ങ്ങി​യ​ത. ശേ​ഷം 83.36 രൂ​പ​യി​ലേ​ക്കു ക​യ​റി​യി​ട്ടു താ​ഴ്ന്നു.

തുടർച്ചയായ അഞ്ചാം തവണയും നിരക്കുകളിൽ വർധനയില്ല

മും​​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ത​​വ​​ണ​​യും നി​​ര​​ക്കു​​ക​​ളി​​ൽ വ​​ർ​​ധ​​ന വ​​രു​​ത്താ​​തെ റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ. റി​​​പ്പോ നി​​​ര​​​ക്ക് 6.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ തു​​​ട​​​രും.


പ​​ണ​​ന​​യ സ​​മി​​തി​​യി​​ലെ ആ​​റം​​ഗ​​ങ്ങ​​ളു​​ടെ​​യും പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് തീ​​രു​​മാ​​നം.​​പ​​​ണ​​​പ്പെ​​​രു​​​പ്പം കു​​​റ​​​യു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് നി​​​ര​​​ക്കി​​​ൽ വ്യ​​​ത്യാ​​​സം വ​​​രു​​​ത്താ​​​ത്ത​​​തെ​​​ന്ന് ആ​​​ർ​​​ബി​​​ഐ ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് പ​​​റ​​​ഞ്ഞു. ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ വ​​​ള​​​ർ​​​ച്ചാ അ​​​നു​​​മാ​​​നം 6.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഏ​​​ഴു ശ​​​ത​​​മാ​​​ന​​മാ​​​യി ഉ​​​യ​​​ർ​​​ത്തി.

2022 മേ​​​യ് മു​​​ത​​​ൽ 2023 ഫെ​​​ബ്രു​​​വ​​​രി വ​​രെ റി​​​പ്പോ നി​​​ര​​​ക്ക് 250 ബേ​​​സി​​​സ് പോ​​​യി​​​ന്‍റ് വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.