ജനശതാബ്ദി ട്രെയിനുകൾക്ക് അനുമതി
Thursday, May 21, 2020 12:01 AM IST
ന്യൂഡൽഹി: ജൂൺ ഒന്നു മുതൽ പ്രത്യേക സർവീസായി നടത്താൻ ജനശതാബ്ദി ട്രെയിനുകൾക്ക് അനുമതി നല്കി. ഇതനുസരിച്ച് കോഴിക്കോട്- തിരുവനന്തപുരം, കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി ട്രെയിനുകൾ ഓടും.