സ്വാഗതാർഹമെന്നു മുല്ലപ്പള്ളി
Wednesday, November 14, 2018 1:14 AM IST
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് ജനുവരി 22നു തുറന്ന കോടതിയിൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമെന്ന സുപ്രീംകോടതി വിധിയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വാഗതം ചെയ്തു.സെപ് റ്റം ബർ 28നു യുവതീപ്രവേശനത്തിൽ സുപ്രീംകോടതി വിധി വന്ന ഉടൻ പുനഃപരിശോധനാ ഹർജി നല്‍കണം എന്നതായിരുന്നു കോണ്‍ഗ്രസിന്റെ നിലപാടെ ന്നും മുല്ലപ്പള്ളി പറ ഞ്ഞു.