സൗ​ദി​യി​ൽ എ​ൻ​ജി​നി​യ​ർ, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് നി​യ​മ​നം
Tuesday, October 22, 2019 11:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ ഹോ​​​സ്പി​​​റ്റ​​​ലി​​​ലേ​​​ക്ക് ബി​​​ടെ​​​ക് യോ​​​ഗ്യ​​​ത​​​യും അ​​​ഞ്ച് വ​​​ർ​​​ഷം ആ​​​ശു​​​പ​​​ത്രി പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, സേ​​​ഫ്റ്റി എ​​​ൻ​​​ജി​​​നി​​​യ​​​ർ എ​​​ന്നി​​​വ​​​രെ​​​യും ഡി​​​ഗ്രി യോ​​​ഗ്യ​​​ത​​​യു​​​ള്ള ര​​​ണ്ട് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​സ്റ്റി​​​നെ​​​യും ആ​​​വ​​​ശ്യ​​​മു​​​ണ്ട്. ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ശ​​​മ്പ​​​ളം. താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ത്ഥി​​​ക​​​ൾ ബ​​​യോ​​​ഡാ​​​റ്റ​​​യും യോ​​​ഗ്യ​​​ത, തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, ആ​​​ധാ​​​ർ, പാ​​​സ്‌​​​പോ​​​ർ​​​ട്ട് എ​​​ന്നി​​​വ സ​​​ഹി​​​തം [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് 31ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. സൗ​​​ദി​​​യി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. www.odepc.kerala.g ov.in.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.