എ​ൽ​എ​ൽ​ബി പു​ന:​പ്ര​വേ​ശ​ന​ത്തി​നും കോ​ളേ​ജ് മാറ്റ​ത്തി​നും അ​പേ​ക്ഷി​ക്കാം
Tuesday, November 19, 2019 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ൽ പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി (ഓ​​​ണേ​​​ഴ്‌​​​സ്) കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലെ ര​​​ണ്ട്, മൂ​​​ന്ന്, അ​​​ഞ്ച്, ഏ​​​ഴ്, ഒ​​​ൻ​​​പ​​​ത് സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലെ​​​യും ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി (യൂ​​​ണി​​​റ്റ​​​റി) മൂ​​​ന്ന്, അ​​​ഞ്ച് സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലെ​​​യും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ട​​​യ്ക്ക് പ​​​ഠ​​​നം നി​​​ർ​​​ത്തി​​​യ​​​വ​​​ർ​​​ക്ക് പു​​​ന:​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും തൃ​​​ശൂ​​​ർ ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കോ​​​ള​​​ജ് മാ​​​റ്റ​​​ത്തി​​​നും 29ന് ​​​വൈ​​​കി​​​ട്ട് മൂ​​​ന്നു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.