സെ​ക്ര​ട്ട​റി​മാ​രു​ടെ സ്ഥ​ലം​മാ​റ്റം പു​നഃപ​രി​ശോ​ധി​ക്ക​ണം: കെ​പി​ഇ​ഒ
Monday, January 20, 2020 12:04 AM IST
കൊ​​​ച്ചി: പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മു​​​ന്നി​​​ൽ​​​ക​​​ണ്ട് രാ​​​ഷ്‌​​ട്രീ​​​യ പ്രേ​​​രി​​​ത​​​മാ​​​യി സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ സ്ഥ​​​ലം മാ​​​റ്റി​​​യ ന​​​ട​​​പ​​​ടി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത് എം​​​പ്ലോ​​​യീ​​​സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ(​കെ​​​പി​​​ഇ​​​ഒ).

46 സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ വി​​​ദൂ​​​ര​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു സ്ഥ​​​ലം മാ​​​റ്റി​​​യ ന​​​ട​​​പ​​​ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​​ണെ​​​ന്നു കെ​​​പി​​​ഇ​​​ഒ ആ​​​രോ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.