നിയമപോരാട്ടം തുടരും: മോൻസ് ജോസഫ്
Saturday, November 21, 2020 1:13 AM IST
കോ​​ട്ട​​യം: ര​​ണ്ടി​​ല ചി​​ഹ്നം കേ​​സി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​-​ജോ​​സ​​ഫ് വി​​ഭാ​​ഗം നി​​യ​​മ പോ​​രാ​​ട്ടം തു​​ട​​രു​​മെ​​ന്ന് മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ​​യും ജോ​​യി ഏ​​ബ്ര​​ഹാ​​മും അ​​റി​​യി​​ച്ചു.സിം​​ഗി​​ൾ ബ​​ഞ്ച് വി​​ധി​​ക്കെ​​തി​​രെ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബ​​ഞ്ചി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ച അ​​പ്പീൽ പെ​​റ്റീ​​ഷ​​ൻ ഉ​​ട​​ൻ സ​​മ​​ർ​​പ്പി​​ക്കും.

അ​​പ്പീ​​ൽ പെ​​റ്റീ​​ഷ​​നി​​ൽ നീ​​തി ല​​ഭി​​ക്കു​​മെ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​മാ​​ണ് പാ​​ർ​​ട്ടി​​ക്കു​​ള്ള​​തെ​​ന്നും നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.