അഖില കേ​ര​ള ഓ​ണ്‍​ലൈ​ന്‍ പ്ര​സം​ഗ മ​ത്സ​രം
Friday, December 4, 2020 12:04 AM IST
കോ​​ട്ട​​യം:​ ക​​റു​​ക​​ച്ചാ​​ല്‍ കൂ​​ത്ര​​പ്പ​​ള്ളി സെ​ന്‍റ് മേ​രീ​സ് സ്കൂ​​ളി​​ല്‍ ശ​​താ​​ബ്ദി സ്മാ​​ര​​ക അ​​ഖി​​ല കേ​​ര​​ള ഓ​​ണ്‍ലൈ​​ന്‍ പ്ര​​സം​​ഗ മ​​ത്സ​​രം ‘വി​​സ്മ​​യം 2021’ ന​​ട​​ത്തും. സി​​ല​​ബ​​സ് വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ നാ​ലു മു​​ത​​ല്‍ 10 വ​​രെ ക്ലാ​​സു​ക​​ളി​​ലെ കു​​ട്ടി​​ക​​ള്‍​ക്ക് പ​​ങ്കെ​​ടു​​ക്കാം.

വി​​ഷ​​യം: ‘കോ​​വി​​ഡാ​​ന​​ന്ത​​ര സാ​​മൂ​​ഹി​​ക മാ​​റ്റ​​ങ്ങ​​ൾ’. ഭാ​​ഷ മ​​ല​​യാ​​ള​​മാ​​യി​​രി​​ക്ക​​ണം. സ​​മ​​യം: മൂ​ന്നു മു​​ത​​ല്‍‍ നാ​ലു മി​​നി​​റ്റു​​വ​​രെ. 2001/-, 1501/-, 1001/- എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് സ​​മ്മാ​​ന​ത്തു​ക​ക​ൾ. 2021 ജ​​നു​​വ​​രി ഒ​​ന്നാം തീ​​യ​​തി വൈ​​കു​​ന്നേ​​രം അ​​ഞ്ചു മ​​ണി​​വ​​രെ 9605019840 എ​​ന്ന ന​​മ്പ​​രി​​ല്‍ വീ​​ഡി​​യോ അ​​യ​​യ്ക്കാം. 6238486376.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.