ശബരിമലയുടെ യൂട്യൂബ് ചാനൽ ആരംഭിച്ചു
Friday, April 23, 2021 12:23 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല ശ്രീ​​ധ​​ർ​​മ ശാ​​സ്താ ക്ഷേ​​ത്ര​​ത്തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഫേ​​സ് ബു​​ക്ക്, ഇ​​ൻ​​സ്റ്റ​​ഗ്രാം, ട്വി​​റ്റ​​ർ പേ​​ജു​​ക​​ളും യൂ ​​ട്യൂ​​ബ് ചാ​​ന​​ലും പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. ശ​​ബ​​രി​​മ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വീ​​ഡി​​യോ​​ക​​ൾ, ചി​​ത്ര​​ങ്ങ​​ൾ, അ​​റി​​യി​​പ്പു​​ക​​ൾ, വാ​​ർ​​ത്ത​​ക​​ൾ തു​​ട​​ങ്ങി​​യ​​വ ഇ​​തി​​ലൂ​​ടെ ല​​ഭ്യ​​മാ​​കും. ശ​​ബ​​രി​​മ​​ല ച​​ട​​ങ്ങു​​ക​​ളു​​ടെ ത​​ൽ​​സ​​മ​​യ പ്ര​​ക്ഷേ​​പ​​ണ​​വു​​മു​​ണ്ടാ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.