9.73 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍കൂ​ടി
9.73 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍കൂ​ടി
Thursday, July 29, 2021 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന് 9,72,590 ഡോ​​​സ് വാ​​​ക്സി​​​ന്‍ കൂ​​​ടി ല​​​ഭ്യ​​​മാ​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. 8,97,870 ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡും 74,720 ഡോ​​​സ് കോ​​​വാ​​​ക്സി​​​നു​​​മാ​​​ണ് ല​​​ഭ്യ​​​മാ​​​യ​​​ത്.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് അ​​​ഞ്ചു ല​​​ക്ഷം കോ​​​വീ​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​ന്‍ ഇന്നലെ എ​​​ത്തി. നേരത്തേ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 1,72,380 ഡോ​​​സും കോ​​​ഴി​​​ക്കോ​​​ട് 77,220 ഡോ​​​സും കോ​​​വീ​​​ഷി​​​ല്‍​ഡ് വാ​​​ക്സി​​​ൻ എ​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.