ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം 20 മുതല്‍
Friday, September 17, 2021 12:49 AM IST
കൊച്ചി: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും മാറമ്പിള്ളി എംഇഎസ് കോളജിലെ ഐക്യുഎസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം 20 മുതല്‍ 25 വരെ നടക്കും.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. രാജന് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. www.mesmarampa lly.org.