ശി​ശു​രോ​ഗ​വി​ദ​ഗ്ധ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം 24ന്
Thursday, October 14, 2021 1:34 AM IST
ക​​​ണ്ണൂ​​​ർ: ഇ​​​ന്ത്യ​​​ൻ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് പീ​​​ഡി​​​യാ​​​ട്രി​​​ക്സ് (ഐ​​​എ​​​പി) ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​രു​​​ടെ ഐ​​​ഡി ചാ​​​പ്റ്റ​​​ർ സം​​​സ്ഥാ​​​ന​​സ​​​മ്മേ​​​ള​​​നം 24ന് ​​​ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും.

ചേം​​​ബ​​​ർ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 50 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ നേ​​​രി​​​ട്ടും അ​​​ഞ്ഞൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.