പരസ്യ പ്രതികരണംഇല്ലെന്നു ഗവർണർ
Friday, January 28, 2022 1:40 AM IST
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ചു പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ. ചോദ്യങ്ങൾ രാജ്ഭവൻ പിആർഒ വഴി എഴുതി നൽകിയാൽ രേഖാമൂലം ഓഫീസിൽ നിന്നു മറുപടി ലഭിക്കുമെന്നും ഗവർണർ അറിയിച്ചു.