കു​ടും​ബ​ശ്രീ തൊ​ഴി​ൽ സ​ർ​വേ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 44 ല​ക്ഷംപേ​ർ
Monday, May 16, 2022 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ള​​​ജ് ഇ​​​ക്കോ​​​ണ​​​മി മി​​​ഷ​​​നി​​​ലൂ​​​ടെ 20 ല​​​ക്ഷം പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘എ​​​ന്‍റെ തൊ​​​ഴി​​​ൽ എ​​​ന്‍റെ അ​​​ഭി​​​മാ​​​നം’ കു​​​ടും​​​ബ​​​ശ്രീ സ​​​ർ​​​വേ​​​യി​​​ൽ 44 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കംപേ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലുവ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.