മ​ഴ: കൃ​ഷി വ​കു​പ്പ് ജി​ല്ലാ​ത​ല​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു
Monday, May 16, 2022 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ക​​​ന​​​ത്ത മ​​​ഴ​​​യും ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശ​​​വും അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ കൃ​​​ഷി നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നും ദു​​​ര​​​ന്ത ല​​​ഘൂ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി കൃ​​​ഷി വ​​​കു​​​പ്പ് ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ക​​​ണ്‍​ട്രോ​​​ൾ റൂ​​​മു​​​ക​​​ൾ തു​​​റ​​​ന്ന​​​താ​​​യി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് അ​​​റി​​​യി​​​ച്ചു. ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് താ​​​ഴെ​​​യു​​​ള്ള ന​​​ന്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.

ജി​​​ല്ലാ​​​ത​​​ല ക​​​ണ്‍​ട്രോ​​​ൾ സെ​​​ന്‍റ​​​റു​​​ക​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-938 3470086, 9383470092, കൊ​​​ല്ലം-9447104855, 7907935033, പ​​​ത്ത​​​നം​​​തി​​​ട്ട- 9495734107, 9495606930, കോ​​​ട്ട​​​യം-9383470704, 9249500168, ആ​​​ല​​​പ്പു​​​ഴ-8848017609, 9447400212, എ​​​റ​​​ണാ​​​കു​​​ളം-9383471150, 9383471180, തൃ​​​ശൂ​​​ർ-9383473242, 9383473536, പാ​​​ല​​​ക്കാ​​​ട്-9447359453, 9447839399. മ​​​ല​​​പ്പു​​​റം-9400000914, 9446474275, കോ​​​ഴി​​​ക്കോ​​​ട്-8547802323, 984740 2917. ഇ​​​ടു​​​ക്കി-9447232202, 9447447705, വ​​​യ​​​നാ​​​ട്- 9446367312, 938347 1915, ക​​​ണ്ണൂ​​​ർ-9383472028,949532 6950. കാ​​​സ​​​ർ​​​ഗോ​​​ഡ്-9383471961, 9383471965.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.