നവീകരിച്ച പോക്സോ കോടതി ഉദ്ഘാടനം ഇന്ന്
Friday, June 24, 2022 12:50 AM IST
കൊച്ചി: ശിശുസൗഹൃദമായി നവീകരിച്ച എറണാകുളം പോക്സോ കോടതി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.വിനോദ് ചന്ദ്രന് ഇന്നു രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. ജില്ലാ കോടതി സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും.