16 ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾകൂ​ടി പു​ന​രാ​രം​ഭി​ക്കു​ന്നു
16 ട്രെ​യി​ൻ  സ​ർ​വീ​സു​ക​ൾകൂ​ടി  പു​ന​രാ​രം​ഭി​ക്കു​ന്നു
Wednesday, June 29, 2022 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 16 അ​​​ണ്‍ റി​​​സേ​​​ർ​​​വ്ഡ് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​​ടി ആ​​​രം​​​ഭി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നം.

ട്ര​​​യി​​​ൻ ന​​​ന്പ​​​ർ (പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം-​​​എ​​​ത്തി​​​ച്ചേ​​​രു​​​ന്ന സ​​​മ​​​യം) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ.

60453 എ​​​റ​​​ണാ​​​കു​​​ളം-​​​കോ​​​ട്ട​​​യം (​​​രാ​​​വി​​​ലെ 7.20 - രാ​​​വി​​​ലെ 8.55)
06434 കോ​​​ട്ട​​​യം-​​​എ​​​റ​​​ണാ​​​കു​​​ളം (​​​വൈ​​​കു​​​ന്നേ​​​രം 5.20-വൈ​​​കു​​​ന്നേ​​​രം 8.55)
06641 ഷൊ​​​ർ​​​ണൂ​​​ർ-​​​തൃ​​​ശൂ​​​ർ ( രാ​​​ത്രി 10.10-രാ​​​ത്രി 11.10)
16609 തൃ​​​ശൂ​​​ർ-​​​ക​​​ണ്ണൂ​​​ർ (​​​രാ​​​വി​​​ലെ 6.35-ഉ​​​ച്ച​​​യ്ക്ക് 12.05)
06441 എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം (​​​രാ​​​ത്രി 8.10-രാ​​​ത്രി 11.35)
06770 കൊ​​​ല്ലം-​​​ആ​​​ല​​​പ്പു​​​ഴ (​​​രാ​​​വി​​​ലെ 9.05-രാ​​​വി​​​ലെ 11.05)
06771 ആ​​​ല​​​പ്പു​​​ഴ-​​​കൊ​​​ല്ലം (​​​ഉ​​​ച്ച​​​യ്ക്ക് 1.50-ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.45)

06429 കൊ​​​ച്ചു​​​വേ​​​ളി-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ(​​​ഉ​​​ച്ച​​​യ്ക്ക് 1.40-വൈ​​​കു​​​ന്നേ​​​രം 4.25)
06430 നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​കൊ​​​ച്ചു​​​വേ​​​ളി(​​​രാ​​​വി​​​ലെ 7.55-രാ​​​വി​​​ലെ 10.10)
06768 കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം (​​​രാ​​​വി​​​ലെ 8.20-ഉ​​​ച്ച​​​യ്ക്ക് 12.30)
06769 എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം(​​​ഉ​​​ച്ച​​​യ്ക്ക് 12.45-വൈ​​​കു​​​ന്നേ​​​രം 4.50)
06777 എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം (​​​രാ​​​വി​​​ലെ 6.00-രാ​​​വി​​​ലെ 10)
06778 കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം (രാ​​​വി​​​ലെ 11-ഉ​​​ച്ച​​​യ്ക്ക് 2.50)
06442 കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം (​​​രാ​​​ത്രി 9.15-പു​​​ല​​​ർ​​​ച്ചെ 12.30)
06772 കൊ​​​ല്ലം-​​​ക​​​ന്യാ​​​കു​​​മാ​​​രി (​​​രാ​​​വി​​​ലെ 11.35-ഉ​​​ച്ച​​​യ്ക്ക് 3.50)
06773 ക​​​ന്യാ​​​കു​​​മാ​​​രി-​​​കൊ​​​ല്ലം (വൈ​​​കു​​​ന്നേ​​​രം 4.05-രാ​​​ത്രി 9.25)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.