നഷ്ടപരിഹാര തുക അനുവദിച്ചു
Tuesday, March 21, 2023 1:09 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകുന്നതിനായി 19 കോടി രൂപ അനുവദിച്ച ു.