വിദ്യാർഥിനിയുടെ മരണം: മന്ത്രിമാർ ഇന്നു ചർച്ച നടത്തും
വിദ്യാർഥിനിയുടെ മരണം: മന്ത്രിമാർ ഇന്നു ചർച്ച നടത്തും
Wednesday, June 7, 2023 12:48 AM IST
കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വി​ദ്യാ​ര്‍ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഇന്നു മന്ത്രിതല ചർച്ച. വി​ദ്യാ​ര്‍ഥി പ്ര​തി​നി​ധി​ക​ളും മാ​നേ​ജ്‌​മെ​ന്‍റു​മാ​യി മ​ന്ത്രി​മാ​രാ​യ ഡോ.​ആ​ര്‍. ബി​ന്ദു, വി.​എ​ന്‍. വാ​സ​വ​ന്‍ എ​ന്നി​വ​ര്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ടി​ബി​യി​ൽ ഇ​ന്നു രാ​വി​ലെ 10നാണ് ​ച​ര്‍ച്ച ന​ട​ത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.