സിബിയുടെ വീട് പൂർണമായി തകർന്നു. ഇവരുടെ 25 സെന്റ് ഭൂമിയും ഉരുളെടുത്തു. നിർമാണത്തൊഴിലാളിയാണ് സിബിൻ. സിബിന്റെ മകൻ ജിബിൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാന്പസിൽ പിജി വിദ്യാർഥിയാണ്.
ജയിന്റെയും ഗ്രേസിയുടെയും വീടും വാസയോഗ്യമല്ലാതായി. ഇരു കുടുംബങ്ങളും വിലങ്ങാട് സെന്റ് ജോർജ് സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുകയാണ്.