വന്യമൃഗ ആക്രമണത്തിനെതിരേ ശക്തവും കാര്യക്ഷമവുമായ നടപടികള്‍ വേണം. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ക്രിയാത്മകവും കൂട്ടായതുമായ സത്വര നടപടികള്‍ ഉണ്ടാകണം.
ഏലമലക്കാടുകള്‍ പൂര്‍ണമായും റവന്യു വകുപ്പിന്റെ കീഴില്‍ നിലനിര്‍ത്തി കര്‍ഷകര്‍ക്ക് തടസങ്ങളില്ലാതെ കൃഷി നടത്തി തങ്ങളുടെ ജീവസന്ധാരണം ആര്‍ജിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഇന്‍ഫാം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.