ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Friday, October 18, 2019 11:23 PM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പു​ലി​യ​ക്കു​ളം പെ​രി​യാ​ർ ന​ഗ​ർ ബാ​ബുവിന്‍റെ മ​ക​ൾ ദീ​പി​ക (10)യാ​ണ് മ​രി​ച്ച​ത്. കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കെ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോടെ മരിച്ചു. മ​രു​തൂ​ർ ഗ​വ​. സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.