കാഷ്മീരിൽ ഭീകരനെ വധിച്ചു
Monday, November 11, 2019 12:39 AM IST
ശ്രീനഗർ: വടക്കൻ കാഷ്മീരിലെ ബന്ദിപോറയിൽ സുരക്ഷാസേന ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. ലാവ്ദാര ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ.