ഗുജറാത്തിലെ ആർത്തവ പരിശോധന: കോളജ് പ്രിൻസിപ്പൽ അടക്കം നാലു പേർ അറസ്റ്റിൽ
Tuesday, February 18, 2020 12:17 AM IST
ഭു​​ജ്: ഗു​​ജ​​റാ​​ത്തി​​ലെ ക​​ച്ച് ജി​​ല്ല​​യി​​ൽ ശ്രീ ​​സ​​ഹ​​ജാ​​ന​​ന്ദ് ഗേ​​ൾ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി(​​എ​​സ്എ​​സ്ജി​​ഐ)​​ലെ ഹോ​​സ്റ്റ​​ലി​​ൽ 60 വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളെ അ​​ടി​​വ​​സ്ത്ര​​മു​​രി​​ഞ്ഞ് ആ​​ർ​​ത്ത​​വ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ കേ​​സി​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ അ​​ട​​ക്കം നാ​​ലു പേ​​ർ അ​​റ​​സ്റ്റി​​ലാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.