രവി പൂജാരിക്കെതിരേ മംഗളൂരുവിൽ 34 കേസുകൾ
Wednesday, February 26, 2020 12:31 AM IST
മം​​​​ഗ​​​​ളൂ​​​​രു: അ​​​​ധോ​​​​ലോ​​​​ക നാ​​​​യ​​​​ക​​​​ൻ ര​​​​വി പൂ​​​​ജാ​​​​രി​​​​ക്കെ​​​​തി​​​​രേ മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ മാ​​​​ത്രം 34 കേ​​​​സു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ന്ന് സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റേ​​​​റ്റ്. സെ​​​​ന​​​​ഗ​​​​ലി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ച്ച ര​​​​വി പൂ​​​​ജാ​​​​രി നി​​​​ല​​​​വി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു പോ​​​​ലീ​​​​സ് ക​​​​സ്റ്റി​​​​ഡി​​​​യി​​​​ലാ​​​​ണ്. കൊ​​​​ല​​പാ​​ത​​കം, കൊ​​​​ല​​​​പാ​​​​ത​​​​ശ്ര​​​​മം, ത​​​​ട്ടി​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യ കേ​​​​സു​​​​ക​​​​ളാ​​​​ണ് പൂ​​​​ജാ​​​​രി​​​​ക്കെ​​​​തി​​​​രേ മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. ഇ​​​​യാ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ മം​​​​ഗ​​​​ളൂ​​​​രു പോ​​​​ലീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി അ​​​​ടു​​​​ത്ത വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.