എൻടിഎ ജെഇഇ (മെയിൻ) ഏപ്രിൽ -2020 മാറ്റിവച്ചു
Wednesday, April 1, 2020 12:11 AM IST
ന്യൂ​ഡ​ൽ​ഹി: നാ​​​​ഷ​​​​ണ​​​​ല്‍ ടെ​​​​സ്റ്റിം​​​​ഗ്ഏ​​​​ജ​​​​ന്‍​സി ഈ ​മാ​സം 5, 6, 7 , 9 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (ജെ​ഇ​ഇ) മെ​യി​ൻ ഏ​പ്രി​ൽ 2020 മാ​റ്റി​വ​ച്ചു. സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി മെ​യ് അ​വ​സാ​ന വാ​രം പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് എ​ൻ​ടി​എ ഇ​പ്പോ​ൾ തീ​രു​മാ​നം. വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും പു​തി​യ വി​വ​ര​ങ്ങ​ൾ​ക്കും jeemain.nta.nic.in/www.nta.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.