മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗൺ തുടരും
Monday, June 29, 2020 12:32 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ലോ​​ക്ക്ഡൗ​​ൺ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ജൂ​​ൺ 30നു​​ശേ​​ഷ​​വും തു​​ട​​രു​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി ഉ​​ദ്ധ​​വ് താ​​ക്ക​​റെ. ചേ​​സ് ദ ​​വൈ​​റ​​സ് പ​​ദ്ധ​​തി​​ക്ക് മും​​ബൈ​​യി​​ൽ മി​​ക​​ച്ച ഫ​​ലം ല​​ഭി​​ച്ചെ​​ന്നും മ​​റ്റു ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​തു ന​​ട​​പ്പാ​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.