മിസോറമിൽ ഭൂചലനം
Friday, July 10, 2020 12:38 AM IST
ഐസ്വാൾ: മിസോറമിൽ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ചംഫായി ജില്ലയിൽ മ്യാൻമർ അതിർത്തിയിലാണു റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.