ബോ​​​ളി​​​വു​​​ഡ് ന​​​ടൻ സണ്ണി ഡിയോളിനു കോവിഡ് സ്ഥിരീകരിച്ചു
Thursday, December 3, 2020 12:33 AM IST
സിം​​ല: ബോ​​​ളി​​​വു​​​ഡ് ന​​​ട​​​നും ബി​​​ജെ​​​പി എം​​​പി​​​യു​​​മാ​​​യ സ​​​ണ്ണി ഡി​​​യോ​​​ളി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ദ്ദേ​​​ഹം വീ​​​ട്ടി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ണ്. പ​​​ഞ്ചാ​​​ബി​​​ലെ ഗു​​​രു​​​ദാ​​​സ്പു​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​ണു സ​​​ണ്ണി ഡി​​​യോ​​​ൾ(64).

തോ​​​ളി​​​നു ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ സ​​​ണ്ണി ഡി​​​യോ​​​ൾ ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ മ​​​ണാ​​​ലി​​​യി​​​ലെ ഫാം​​​ഹൗ​​​സി​​​ലാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. മും​​​ബൈ​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.