മോദിക്കൊപ്പം 20 വർഷം പ്രവർത്തിച്ച മുൻ ഐഎഎസ് ഓഫീസർ ബിജെപിയിൽ
Friday, January 15, 2021 12:47 AM IST
ല​​ക്നോ: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ വി​​ശ്വ​​സ്ത​​നാ​​യ മു​​ൻ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​ർ എ.​​കെ. ശ​​ർ​​മ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ഈ​​യി​​ടെ​​യാ​​ണു ശ​​ർ​​മ സ​​ർ​​വീ​​സി​​ൽ​​നി​​ന്നു സ്വ​​മേ​​ധ​​യാ വി​​ര​​മി​​ച്ച​​ത്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശു​​കാ​​ര​​നാ​​യ ശ​​ർ​​മ 1988 ബാ​​ച്ച് ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​ണ്. ന​​രേ​​ന്ദ്ര മോ​​ദി​​ക്കൊ​​പ്പം 20 വ​​ർ​​ഷം പ്ര​​വ​​ർ​​ത്തി​​ച്ച​​യാ​​ളാ​​ണ് ശ​​ർ​​മ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.