ഗവർണറുടെ സന്ദർശന നീക്കം ചട്ടവിരുദ്ധമെന്ന് മമത
Thursday, May 13, 2021 1:19 AM IST
കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സംഘർഷമുണ്ടായ കുച്ച് ബെഹാർ സന്ദർശിക്കാനുള്ള ഗവർണർ ജഗ്ദീപ് ധൻകറിന്റെ തീരുമാനം ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി.