ഡോ. തിയഡോർ മസ്കരാനസ് ഡാൾട്ടൻഗഞ്ച് ബിഷപ്
ഡോ. തിയഡോർ മസ്കരാനസ് ഡാൾട്ടൻഗഞ്ച് ബിഷപ്
Saturday, December 2, 2023 2:03 AM IST
ബം​ഗ​ളൂ​രു: റാ​ഞ്ചി സ​ഹാ​യമെ​ത്രാ​ൻ ഡോ. ​തി​യ​ഡോ​ർ മ​സ്ക​രാ​ന​സി​നെ ജാ​ർ​ഖ​ണ്ഡി​ലെ ഡാ​ൾ​ട്ടൻഗ​ഞ്ച് രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു.

ജാ​ർ​ഖ​ണ്ഡി​ലെ​ത​ന്നെ ഗും​ല രൂ​പ​ത​യു​ടെ പു​തി​യ ബി​ഷ​പ്പാ​യി മോ​ൺ. പി​ൻ​ഗ​ൽ എ​ക്ക​യെ​യും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ അ​മ​രാ​വ​തി രൂ​പ​ത​യു​ടെ പു​തി​യ മെ​ത്രാ​നാ​യി പൂ​നെ രൂ​പ​താം​ഗ​മാ​യ മോ​ൺ. മാ​ൽ​ക്കം സെ​ക‍്യൂ​റ​യെ​യും മാ​ർ​പാ​പ്പ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഡോ. ​തി​യ​ഡോ​ർ മ​സ്ക​രാ​ന​സ് ഗോ​വ സ്വ​ദേ​ശി​യും മോ​ൺ. പി​ൻ​ഗ​ൽ എ​ക്ക ജാ​ർ​ഖ​ണ്ഡി​ലെ ചി​ൻ​പു​ർ സ്വ​ദേ​ശി​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.