അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഹൊസകെരെ സ്വദേശികളായ സിദ്ധഗംഗ, നാഗരാജു എന്നിവരും മരിച്ചു. തുമകുരുവിലെ മധുഗിരി താലൂക്കിൽ ഇന്നലെ രാത്രി ഒന്പത് മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.