മുസ്ലിം നേതാക്കളുമായി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തി
Friday, July 25, 2025 4:48 AM IST
ന്യൂഡൽഹി: സാമുദായിക ഐക്യം വളർത്തുന്നതിനും വർധിച്ചുവരുന്ന ഹിന്ദു-മുസ്ലിം പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിനുമായി 50ലധികം മുസ്ലിം മതനേതാക്കളുമായും പണ്ഡിതന്മാരുമായും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തി.