ബാ​​​ല​​​സോ​​​ർ (ഒ​​​ഡീഷ): മ​​​ധ്യ​​​ദൂ​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലാ​​​യ അ​​​ഗ്നി 5 ഇ​​​ന്ത്യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി വി​​​ക്ഷേ​​​പി​​​ച്ചു. ഒ​​​ഡീ​​​ഷ​​​യി​​​ലെ ചാ​​​ന്തി​​​പ്പു​​​ർ വി​​​ക്ഷേ​​​പ​​​ണ​​​ത്ത​​​റ​​​യി​​​ലാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​ണം. സാ​​​ങ്കേ​​​തി​​​ക​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളെ​​​ല്ലാം കൃ​​​ത്യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ്ര​​​തി​​​രോ​​​ധ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.