മത്സ്യബന്ധന ബോട്ടുകൾ മുങ്ങി; എട്ടു പേരെ കാണാതായി
Wednesday, August 20, 2025 2:24 AM IST
അമ്രേലി: ഗുജറാത്തിൽ അമ്രേലി ജില്ലയിൽ തീരത്തിനു സമീപം രണ്ടു മത്സ്യബന്ധനബോട്ടുകൾ മുങ്ങി എട്ടു പേരെ കാണാതായി. പത്തു പേരെ രക്ഷപ്പെടുത്തി.