സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ: ​​​ആ​​​ർ​​​ട്ടി​​​ഫി​​​ഷൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (എ​​​ഐ) സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ചി​​​പ്പു​​​ക​​​ൾ ചൈ​​​ന​​​യി​​​ലേ​​​ക്ക് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്തി​​​യ ര​​​ണ്ടു ​പേ​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ എ​​​എ​​​ൽ​​​എ​​​ക്സ് എ​​​ന്ന സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ചു​​​വാ​​​ൻ ഗാം​​​ഗ്, ഷി​​​വേ​​​യ് യാം​​​ഗ് എ​​​ന്നി​​​വ​​​ർ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ എ​​​ൻ​​​വി​​​ഡി​​​യ ക​​​ന്പ​​​നി​​​യു​​​ടെ ചി​​​പ്പു​​​ക​​​ൾ ചൈ​​​ന​​​യി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു.


എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ ചൈ​​​ന​​​യു​​​ടെ മു​​​ന്നേ​​​റ്റം ത​​​ട​​​യാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക ഇ​​​ത്ത​​​രം ചി​​​പ്പു​​​ക​​​ളു​​​ടെ കൈ​​​മാ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​വ​​​ർ ര​​​ണ്ടു പേ​​​രും ചേ​​​ർ​​​ന്ന് മ​​​ലേ​​​ഷ്യ, സിം​​​ഗ​​​പ്പൂ​​ർ രാ​​​ജ്യ​​​ങ്ങ​​​ൾ വ​​​ഴി ചി​​​പ്പു​​​ക​​​ൾ ചൈ​​​ന​​​യി​​​ലേ​​​ക്കു ക​​​ട​​​ത്തുകയായിരുന്നു.