Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സന്പാദ്യപദ്ധതികളുടെ പലിശ കുറയ്ക്കണമെന്ന...
വാഹനവില്പന 12 ശതമാനം താണു
"ടാറ്റ അൾട്രോസ് ' പുറത്തിറങ്ങി
സിയാൽ 33.49 കോടി രൂപ സർക്കാരിനു ന...
കൊച്ചി ഡിസൈൻ വീക്കിനു നാളെ തുട...
കിയാ മോട്ടോഴ്സ് ഇന്ത്യയിൽ പ്ലാന്‍...
Previous
Next
Business News
Click here for detailed news of all items
വില തേടി കുരുമുളക് കർഷകർ
Monday, October 21, 2019 12:28 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
കുരുമുളക് ഉത്പാദകർ സാമ്പത്തിക ഞെരുക്കത്തിലേക്ക്. ലഭ്യത ഉയർന്നതോടെ ഏലത്തിന് കാലിടറി. ചുക്ക് സ്റ്റോക്കിസ്റ്റുകൾ ശൈത്യകാല ഓർഡറുകൾക്കായി ഉറ്റുനോക്കുന്നു. നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. സ്വർണവില വർധിച്ചു.
കുരുമുളക്
ആഗോള തലത്തിൽ കുരുമുളക് കർഷകർ സാമ്പത്തിക ഞെരുക്കത്തിലേക്ക്. അധികോത്പാദനവും വിലത്തകർച്ചയും മുളകുകർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. അടുത്ത സീസണിൽ ഉത്പാദനം ഉയരുമെന്നാണ് അന്താരാഷ്ട്ര കുരുമുളക് സമൂഹം വിലയിരുത്തുന്നത്. ഇന്ത്യയിൽ മാത്രമല്ല, വിയറ്റ്നാം, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും വിളവ് ഉയരാം. ശ്രീലങ്കയിലും ഉത്പാദനവർധന പ്രതീക്ഷിക്കാം. ഇന്ത്യൻവില ടണ്ണിന് 5000 ഡോളറാണെങ്കിലും വിയറ്റ്നാം 1900 ഡോളറിനും ബ്രസീൽ 1800 ഡോളറിനും ഓഫറുകൾ ഇറക്കി.
ഇന്ത്യൻകർഷകരെ ബഹുദൂരം പിന്നിലാക്കി കുതിച്ച വിയറ്റ്നാമിലെ കർഷകർ ഇതിനകംതന്നെ കടുത്ത സാന്പത്തിക പ്രതിസന്ധിലാണ്. വിലത്തകർച്ച മൂലം കൃഷി നഷ്ടക്കച്ചവടമായി അവിടെ. ഒരു കിലോ കുരുമുളകിന്റെ വില 120 രൂപയായി. കാർഷികച്ചെലവുകൾ കണക്കുകൂട്ടിയാൽ വിളവെടുപ്പ് മന്ദഗതിയിലാവാം. ഇതിനിടെ തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ വാണിജ്യ ഉടമ്പടി പ്രകാരം വിയറ്റ്നാം ചരക്ക് ശ്രീലങ്കയിലേക്കു പ്രവഹിച്ചതോടെ അവിടെയും വില ഇടിഞ്ഞു.
മുളക് ഇന്ത്യയിലേക്കു കയറ്റി പ്രതിസന്ധി മറികടക്കാനുള്ള ആലോചനയിലാണ് കൊളംബോ. എന്നാൽ ശ്രീലങ്കൻ കുരുമുളക് കിലോ 500 രൂപയിൽ താഴ്ന്ന വിലയ്ക്കു ഇന്ത്യയിൽ ഇറക്കുന്നത് വാണിജ്യമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവിൽ മാറ്റം വരുത്തിയാൽ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. വ്യവസായ ലോബിയുടെ സമ്മർദത്തിന് വഴങ്ങി കേന്ദ്രം ഭേദഗതികൾക്കു മുതിർന്നാൽ ദക്ഷിണേന്ത്യയിലെ കുരുമുളക് കർഷകർ പ്രതിസന്ധിലാവും. കൊച്ചിയിൽ കുരുമുളകിന് 900 രൂപ ഇടിഞ്ഞ് 33,100 രൂപയായി.
ഏലം
ഏലക്ക വിളവെടുപ്പ് വ്യാപകമായതോടെ ലേലകേന്ദ്രങ്ങളിൽ വരവ് ഉയർന്നു. മികച്ച കാലാവസ്ഥയിൽ വിളവെടുപ്പ് വർഷാന്ത്യംവരെ തുടരുമെന്ന സൂചനയാണ് കാർഷിക മേഖലകളിൽനിന്ന് ലഭിക്കുന്നത്. ദീപാവലി ആഘോഷങ്ങൾക്കുവേണ്ടിയുള്ള ചരക്ക് സംഭരണം പൂർത്തിയാക്കി ഒരു വിഭാഗം വാങ്ങലുകാർ രംഗത്തുനിന്നു പിൻവലിഞ്ഞതോടെ ഏലക്കവില ആടി യുലഞ്ഞു.
വാരാരംഭത്തിൽ 3000 രൂപയിൽ നീങ്ങിയ മികച്ചയിനങ്ങൾ വാരാന്ത്യം 2618 ലേക്കിടിഞ്ഞു. ശരാശരി ഇനങ്ങളുടെ വില 2386 രൂപയായി. ആഭ്യന്തര ഡിമാൻഡ് കുറഞ്ഞത് ഏലക്കവിലയെ ബാധിച്ചു. വിദേശ വാങ്ങലുകാരെത്തിയാൽ ഉത്പന്നം വീണ്ടും ശ്രദ്ധിക്കപ്പെടും. യൂറോപ്പിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നും ക്രിസ്മസ് ഓർഡറുകൾ പ്രതീക്ഷിക്കാം.
ചുക്ക്
ചുക്ക് ഉത്പാദകർ ഉത്തരേന്ത്യൻ ഓർഡറുകളെ ഉറ്റുനോക്കുന്നു. ശൈത്യകാലാരംഭമായതിനാൽ ചുക്കിനു ആഭ്യന്തര ഡിമാൻഡ് വില്പനക്കാർ പ്രതീക്ഷിക്കുന്നു. കൊച്ചി വിപണിയിൽ ചുക്ക് കാര്യമായി സ്റ്റോക്കില്ല. എന്നാൽ ഉത്പാദന മേഖലകളിൽ ഉയർന്ന അളവിൽ നീക്കിയിരിപ്പുണ്ട്. കൊച്ചിയിൽ വിവിധയിനം ചുക്ക് 22,500‐26,500 രൂപയിലാണ്.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില സ്റ്റെഡി. ദീപാവലി വരെ എണ്ണവിപണിയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് അയൽ സംസ്ഥാനങ്ങളിലെ കൊപ്രയാട്ട് വ്യവസായികൾ. കാങ്കയത്ത് വെളിച്ചെണ്ണ 13,000 രൂപയിലും കൊച്ചിയിൽ 14,500 ലുമാണ്. കൊച്ചിയിൽ കൊപ്ര വില 9725 രൂപ.
റബർ
ഏഷ്യൻ റബർവിലയിൽ കാര്യമായ മാറ്റമില്ല. സംസ്ഥാനത്ത് ടാപ്പിംഗ് സീസണാണെങ്കിലും മഴ മൂലം പുലർച്ചെയുളള റബർവെട്ട് പല അവസരത്തിലും തടസപ്പെട്ടു.
ഉത്പാദനരംഗത്തെ മരവിപ്പു കണ്ട് ഒരു വിഭാഗം വാങ്ങലുകാർ ആർഎസ്എസ് നാലാം ഗ്രേഡിന് 200 രൂപ ഉയർത്തി 12,200ന് ശേഖരിച്ചു. അഞ്ചാം ഗ്രേഡ് റബർ 12,000 രൂപയിലും ലാറ്റക്സ് 9600 രൂപയിലും വിപണനം നടന്നു.
സ്വർണം
സ്വർണവില പവന് 28,200 രൂപയിൽനിന്ന് 28,480 രൂപയായി, ഗ്രാമിന് വില 3560 രൂപ. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1489 ഡോളർ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സന്പാദ്യപദ്ധതികളുടെ പലിശ കുറയ്ക്കണമെന്നു റിസർവ് ബാങ്ക്
വാഹനവില്പന 12 ശതമാനം താണു
"ടാറ്റ അൾട്രോസ് ' പുറത്തിറങ്ങി
സിയാൽ 33.49 കോടി രൂപ സർക്കാരിനു നൽകി
ഏഷ്യൻസ് ഫുഡ്സ് കേക്കുകൾ ക്രിസ്മസ് വിപണിയിലേക്ക്
കൊച്ചി ഡിസൈൻ വീക്കിനു നാളെ തുടക്കം
കിയാ മോട്ടോഴ്സ് ഇന്ത്യയിൽ പ്ലാന്റ് ആരംഭിച്ചു
ഹാപ്പി വിത്ത് നിസാൻ കാന്പയിൻ
ജോയ് ആലുക്കാസ് സന്തോഷവീട് കൂട്ടായ്മ 14ന്
ഫാസ്റ്റ്ട്രാക്ക് പെർഫ്യൂമുകൾ വിപണിയിൽ
ഇന്ത്യ സ്കിൽസ് 2020 രജിസ്ട്രേഷൻ നീട്ടി
തൊഴിലില്ലായ്മ രൂക്ഷമെന്നു തുറന്നുസമ്മതിച്ച് കേന്ദ്രം
കെപ്കോ വഴി കഴിഞ്ഞ വർഷം വിറ്റത് 705 ടൺ ചിക്കൻ
സിഗ്മ ദേശീയ വസ്ത്രമേള ലോഗോ പ്രകാശം ചെയ്തു
ഫോണെടുത്താൽ സവാള ഫ്രീ!!!
എസ്ബിഐ പലിശനിരക്ക് വീണ്ടും കുറച്ചു
സൂചികകൾ നേരിയ നേട്ടത്തിൽ
കൂടുതൽ വിദേശനിക്ഷേപം തേടി ഭാരതി ടെലികോം
എസ്എംഇ സ്കാലത്തോണ്‍ 17ന്
നട്ടംതിരിഞ്ഞ് നാളികേരം
മുരടിപ്പ് തുടരുന്നു...
ഒരു കോടിയിൽ കൂടുതൽ കാഷ് ആയി ഒരു ബാങ്കിൽനിന്നു ഒരു വർഷത്തിൽ പിൻവലിച്ചാൽ 2% സ്രോതസിൽ നികുതി
ജിഎസ്ടി കൂട്ടുന്നതു നഷ്ടം നികത്താൻ
ആദായനികുതി കുറച്ചേക്കും എന്നു ധനമന്ത്രി
റിയൽ എസ്റ്റേറ്റ് അപായനിലയിൽ: രഘുറാം രാജൻ
വിഷമഘട്ടങ്ങളെ അവസരങ്ങളാക്കി മാറ്റണം: സഞ്ജയ് കിർലോസ്ക്കർ
ഹെൽമെറ്റ് ബോധവത്കരണവുമായി ടോളിൻസ് ടയേഴ്സ്
കോൾ വെയിറ്റിംഗ് ഇനി വാട്സ്ആപ്പിലും
ഓഹരിവിപണിയിൽ പരിശീലനം
ഗോ എയറിനു കൊച്ചിയിൽനിന്ന് പുതിയ രണ്ടു സർവീസുകൾ
പുതുക്കിയ ജിഎസ്ടി ഫോം 2020 ഏപ്രില്‍ ഒന്നു മുതല്‍
പ്ലാറ്റിനം ലൗ ബാൻഡുകളുമായി പ്ലാറ്റിനം ഗിൽഡ്
ക്ലിക്ക് ടു ബൈ ഹോം എക്സ്പോയുമായി ശോഭ
ജിഎസ്ടി കുറഞ്ഞു, സംസ്ഥാനങ്ങൾ വലയുന്നു
സർക്കാർ സഹായിച്ചില്ലെങ്കിൽ വോഡഫോൺ ഐഡിയ പാപ്പരാകും: ബിർള
ഉപഭോക്തൃവിശ്വാസം കുറവെന്ന് ആർബിഐ
2800 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ് യുകെയിൽ
കേരള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അഥോറിറ്റിക്കു തുടക്കം
ഒപെക് ക്രൂഡ് ഉത്പാദനം കുറച്ചു
സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ദാസ്
റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്; വളർച്ച കൂട്ടാൻ സർക്കാർ നയം മാറ്റണം
ഐആര്‍സിടിസിക്ക് ക്രിസ്മസ്, പുതുവത്സര ടൂര്‍ പാക്കേജുകള്‍
സോഫ്റ്റ്വേറിനും അച്ചടിക്കും കുറഞ്ഞ നികുതിയില്ല
ഇന്ധനസെൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായ്
ക്രിസ്മസിന് ഓഫറുകളുമായി കല്യാണ്‍ ജ്വല്ലേഴ്സ്
ഓൾ കാർഗോ ലോജിസ്റ്റിക്സ് ഗതി ലിമിറ്റഡിനെ ഏറ്റെടുത്തു
സണ്‍ഫീസ്റ്റ് വേദ മാരീലൈറ്റ് ബിസ്കറ്റുകള്‍ വിപണിയില്‍
ആൽഫബെറ്റിനെ നയിക്കാനും സുന്ദർപിച്ചൈ
പലിശനിരക്ക് കുറച്ചേക്കും
കയർകേരളയുടെ എട്ടാം പതിപ്പിന് ആലപ്പുഴയിൽ തുടക്കം

Latest News
മമത-ഗവർണർ ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്; "ചാൻസലറുടെ’ ചിറകരിഞ്ഞു
റോക്സറ്റ് താരം മാരി ഫ്രെഡിക്സണ്‍ അന്തരിച്ചു
More from other section
അങ്കണവാടി ജീവനക്കാരുടെ പെന്ഷന് ഇരട്ടിയാക്കി
Kerala
പൗരത്വ ബില്ലിനെതിരേ പ്രതിഷേധാഗ്നി
National
പൗരത്വ ബില്ലിനെതിരേ എതിർപ്പുമായി യുഎസും യൂറോപ്യൻ യൂണിയനും
International
ബേബി സ്റ്റാർ
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
നെടുന്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2...
Top