ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഒൗഷധങ്ങൾ കൈമാറി
Thursday, April 2, 2020 11:02 PM IST
തിരുവല്ല: ജോയ്ആലുക്കാസ് ഫൗണ്ടേഷൻ പത്തനാപുരം ഗാന്ധിഭവനിലെ കുടുംബാംഗങ്ങൾക്ക് ഒൗഷധങ്ങൾ എത്തിച്ചുകൊടുത്തു. തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് ഒൗഷധങ്ങൾ കൈമാറി. പി.എസ്. അമൽരാജ്, ജി. ഭുവനേന്ദ്രൻ, കെ. സാബു, ജോമോൻ ഫെർണാണ്ടസ്, ബിബിൻ ബേബി, അനു പ്രണവ്, വിൻസെന്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.