ഒറിയോ പ്രചാരണത്തിൽ ധോണിയും മകളും
Sunday, January 17, 2021 12:01 AM IST
കൊച്ചി: ഒറിയോയുടെ പുതിയ പരസ്യത്തിൽ എം.എസ്. ധോണിയും മകൾ സിവയും അഭിനയിക്കുന്നു. കോവിഡ് കാലത്ത് കുടുംബാംഗങ്ങള്‍ പരസ്പരം കളിച്ചു രസിക്കുക എന്ന ആശയവുമായാണ് ‘ഒറിയോ പ്ലേ പ്ലെഡ്ജ്’ പരസ്യം രൂപകല്പന ചെയ്തിരിക്കുന്നത്.
ധോണിയും മകളും ഒരു പരസ്യത്തില്‍ ഒന്നിച്ചഭിനയിക്കുന്നത് ഇതാദ്യമാണെന്ന് മൊണ്ടേല്‍സ് ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ - മാര്‍ക്കറ്റിംഗ് (ബിസ്കറ്റ്സ്) സുധാന്‍ഷു നാഗ്പാല്‍ പറഞ്ഞു.