കണ്ടംകുളത്തി മേഹ്യോഗ് ക്യാപ്സൂള്‍ വിപണിയില്‍
Sunday, October 10, 2021 11:02 PM IST
കൊച്ചി: കണ്ടംകുളത്തി ആയുര്‍വേദ വൈദ്യശാല പ്രമേഹ ചികിത്സയ്ക്കായുള്ള മേഹ്യോഗ് ചൂര്‍ണത്തിന്റെ ക്യാപ്സൂള്‍ പുറത്തിറക്കി. പ്രകൃതിദത്ത ചേരുവകളാല്‍ നിര്‍മിച്ചതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് മേഹ്യോഗ് ചൂര്‍ണം. ഇതു പ്രമേഹവും അനുബന്ധ അസുഖങ്ങളും മാറ്റുമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.