റി​ല​യ​ൻ​സ് ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ സെ​യി​ലി​ൽ ഓ​ഫ​റു​ക​ൾ
റി​ല​യ​ൻ​സ് ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ സെ​യി​ലി​ൽ ഓ​ഫ​റു​ക​ൾ
Saturday, January 28, 2023 1:10 AM IST
കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ന്ത്യ സെ​​​യി​​​ലി​​​ൽ കൂ​​​ടു​​​ത​​​ൽ ഓ​​​ഫ​​​റു​​​ക​​​ളും കി​​​ഴി​​​വു​​​ക​​​ളും. നാ​​​ളെ വ​​​രെ എ​​​ല്ലാ ക്രെ​​​ഡി​​​റ്റ്, ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ളി​​​ലും റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ല്‍, മൈ ​​​ജി​​​യോ സ്റ്റോ​​​റു​​​ക​​​ള്‍, വെ​​​ബ് പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ 20,000 രൂ​​​പ വ​​​രെ ഇ​​​ന്‍​സ്റ്റ​​​ന്‍റ് ഡി​​​സ്‌​​​കൗ​​​ണ്ട് നേ​​​ടാ​​​നാ​​​കും. സ്റ്റോ​​​റു​​​ക​​​ളി​​​ല്‍നി​​​ന്ന് ഇ​​​ന്‍​സ്റ്റാ ഡെ​​​ലി​​​വ​​​റി, സ്റ്റോ​​​ര്‍ പി​​​ക്ക​​​പ്പ് ഓ​​​പ്ഷ​​​നു​​​ക​​​ളും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.