അദീബ് അഹമ്മദ് ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാൻ
Thursday, June 1, 2023 12:47 AM IST
കൊച്ചി: ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ചെയർമാനായി നിയമിച്ചു.