ധനലക്ഷ്മി ബാങ്കിൽ 0.19 ശതമാനം ഓഹരി കൈവശമുള്ള മധുസൂദനൻ കഴിഞ്ഞ വർഷം നവംബർ മുതൽ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും, അടൂർ യൂണിയൻ പ്രസിഡന്റുമായിരുന്നു.