മാ​ഞ്ച​സ്റ്റ​ര്‍ ടീ​മു​ക​ള്‍ക്കു ജ​യം
Friday, October 2, 2020 12:00 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ ടീ​മു​ക​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 3-0ന് ​ബ്രൈ​റ്റ​നെ​യും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഇ​തേ സ്‌​കോ​റി​നു ബേ​ണ്‍ലി​​യെ​യും ത​ക​ര്‍ത്തു. എ​വ​ര്‍ട്ട​ണും ന്യൂ​പോ​ര്‍ട്ട് കൗ​ണ്ടി​യും ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ടോ​ട്ട​നം 5-4ന് ​ഷൂ​ട്ടൗ​ട്ടി​ല്‍ ചെ​ല്‍സി​യെ തോ​ല്‍പ്പി​ച്ച് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.