ചാ​​​​​​ന്പ്യ​​​​​​ൻ ടൈസൺ ഫ്യൂ​​​​​​രി
ചാ​​​​​​ന്പ്യ​​​​​​ൻ ടൈസൺ ഫ്യൂ​​​​​​രി
Monday, October 11, 2021 12:37 AM IST
നെ​​​​​​വാ​​​​​​ഡ (യു​​​​​​എ​​​​​​സ്): ആ​​​​​​ധു​​​​​​നി​​​​​​ക ഹെ​​​​​​വി​​​​​​വെ​​​​​​യ്റ്റ് ബോ​​​​​​ക്സിം​​​​​​ഗി​​​​​​ലെ ക്ലാ​​​​​​സി​​​​​​ക് പോ​​​​​​രാ​​​​​​ട്ട​​​​​​മാ​​​​​​യി വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ ഡി​​​​​​യോ​​​​​​ട്രി വി​​​​​​ൽ​​​​​​ഡ​​​​​​റി​​​​​​നെ നോ​​​​​​ക്ക് ഔ​​​​​​ട്ടാക്കി ഇം​​​​​​ഗ്ലീ​​​​​​ഷു​​​​​​കാ​​​​​​ര​​​​​​ൻ ടൈ​​​​​​സ​​​​​​ണ്‍ ഫ്യൂ​​​​​​രി ഡ​​​​​​ബ്യു​​​​​​ബി​​​​​​സി (ലോ​​​​​​ക ബോ​​​​​​ക്സിം​​​​​​ഗ് കൗ​​​​​​ണ്‍​സി​​​​​​ൽ) ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പ് നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി. 11-ാം റൗ​​​​​​ണ്ടി​​​​​​ലാ​​​​​​ണ് ഫ്യൂ​​​​​​രി, വി​​​​​​ൽ​​​​​​ഡ​​​​​​റി​​​​​​നെ നോ​​​​​​ക്ക് ഔ​​​​​​ട്ടാ​​​​​​ക്കി​​​​​​യ​​​​​​ത് (ഇ​​​​​​ടി​​​​​​ച്ചു​വീ​​​​​​ഴ്ത്ത​​​​​​ൽ).


ദ ​​​​​​ബ്രൗ​​​​​​ണ്‍ ബോം​​​​​​ബ​​​​​​ർ എ​​​​​​ന്ന​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന വി​​​​​​ൽ​​​​​​ഡ​​​​​​ർ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​നി​​​​​​ടെ ര​​​​​​ണ്ട് ത​​​​​​വ​​​​​​ണ ടൈ​​​​​​സ​​​​​​ണ്‍ ഫ്യൂ​​​​​​രി​​​​​​യെ നോ​​​​​​ക്ക് ഡൗ​​​​​​ണ്‍ (നി​​​​​​ല​​​​​​ത്ത് വീ​​​​​​ഴു​​​​​​ക) ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.