വിവാഹിതരായി
Thursday, November 25, 2021 11:39 PM IST
ഇന്ത്യയുടെ മലയാളി ബാസ്കറ്റ്ബോൾ താരം പി.ജി. അഞ്ജനയും സൈനിക ഉദ്യോഗസ്ഥനും ഫുട്ബോൾ താരവുമായ ശരത് യാഗപ്പനും വിവാഹിതരായി. തിരുവനന്തപുരം പുല്ലുവിള സെന്റ് ജേക്കബ് പള്ളിയിൽവച്ചായിരുന്നു വിവാഹം.