ക്ല​ബ്ബ് ഫു​ട്ബോ​ളി​ൽ 700 ഗോ​ൾ പൂ​ർ​ത്തി​യാ​ക്കി ല​യ​ണ​ൽ മെ​സി
ക്ല​ബ്ബ് ഫു​ട്ബോ​ളി​ൽ 700 ഗോ​ൾ പൂ​ർ​ത്തി​യാ​ക്കി ല​യ​ണ​ൽ മെ​സി
Tuesday, February 28, 2023 12:58 AM IST
പാ​​​രീ​​​സ്: ക്ല​​​ബ്ബ് ഫു​​​ട്ബോ​​​ളി​​​ൽ 700 ഗോ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ പി​​​എ​​​സ്ജി താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി. ഇ​​​ന്ന​​​ലെ ലീ​​​ഗ് വ​​​ണ്ണി​​​ൽ മാ​​​ഴ്സെ​​​യ്ക്കെ​​​തി​​​രേ നേ​​​ടി​​​യ ഗോ​​​ളോ​​​ടെ​​​യാ​​​ണു മെ​​​സി 700 ക്ല​​​ബ്ബി​​​ലെ​​​ത്തി​​​യ​​​ത്. യൂ​​​റോ​​​പ്പി​​​ലെ ആ​​​ദ്യ അ​​​ഞ്ചി​​​ൽ​ നി​​​ൽ​​​ക്കു​​​ന്ന ടീ​​​മു​​​ക​​​ൾ​​​ക്കൊ​​​പ്പം 700 ഗോ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ആ​​​ദ്യ താ​​​ര​​​മാ​​​ണു മെ​​​സി.

ബാ​​​ഴ്സ​​​ലോ​​​ണ​​​യ്ക്കും പി​​​എ​​​സ്ജി​​​ക്കു​​​മൊ​​​പ്പ​​​മാ​​​ണ് മെ​​​സി 700 ക്ല​​​ബ്ബ് ഗോ​​​ളു​​​ക​​​ൾ സ്കോ​​​ർ ചെ​​​യ്ത​​​ത്. ബാ​​​ഴ്സ​​​ലോ​​​ണ​​​യ്ക്കാ​​​യി 672 ഗോ​​​ളു​​​ക​​​ളും പി​​​എ​​​സ്ജി​​​ക്കു​​​വേ​​​ണ്ടി 28 ഗോ​​​ളു​​​ക​​​ളും നേ​​​ടി. 13-ാം വ​​​യ​​​സി​​​ൽ ബാ​​​ഴ്സ​​​യ്ക്കൊ​​​പ്പം ക​​​ളി തു​​​ട​​​ങ്ങി​​​യ മെ​​​സി 15 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ക്ല​​​ബ്ബി​​​നാ​​​യി 778 ക​​​ളി​​​ക​​​ളി​​​ൽ ടീ​​​മി​​​ന്‍റെ ജ​​​ഴ്സി​​​യ​​​ണി​​​ഞ്ഞു. 2006ലാ​​​ണ് മെ​​​സി ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ സീ​​​നി​​​യ​​​ർ ടീ​​​മി​​​നാ​​​യി അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ താ​​​രം പി​​​എ​​​സ്ജി​​​ക്കൊ​​​പ്പ​​​മെ​​​ത്തി.

ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ​​​ മാ​​​ത്ര​​​മാ​​​ണു മെ​​​സി​​​ക്കു​​​മു​​​ന്പ് 700 ക്ല​​​ബ്ബ് ഗോ​​​ൾ​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. 943 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു റൊ​​​ണാ​​​ൾ​​​ഡോ​​​യു​​​ടെ നേ​​​ട്ടം; മെ​​​സി​​​യേ​​​ക്കാ​​​ൾ 103 മ​​​ത്സ​​​ര​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ. 701 ഗോ​​​ളി​​​നു​​​ശേ​​​ഷം യൂ​​​റോ​​​പ്യ​​​ൻ ഫു​​​ട്ബോ​​​ളി​​​നോ​​​ടു വി​​​ട​​​പ​​​റ​​​ഞ്ഞ റൊ​​​ണാ​​​ൾ​​​ഡോ ഇ​​​പ്പോ​​​ൾ സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ൽ ന​​​സ്ർ ക്ല​​​ബ്ബി​​​ലാ​​​ണു ക​​​ളി​​​ക്കു​​​ന്ന​​​ത്. 709 ഗോ​​​ളാ​​​ണു റൊ​​​ണാ​​​ൾ​​​ഡോ​​​യു​​​ടെ ക്ല​​​ബ്ബ് ക​​​രി​​​യ​​​റി​​​ലെ ആ​​​കെ ഗോ​​​ൾ​​​നേ​​​ട്ടം.


ദേ​​​ശീ​​​യ ടീ​​​മി​​​നാ​​​യി ഇ​​​തു​​​വ​​​രെ 98 ഗോ​​​ളു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മെ​​​സി, സെ​​​ഞ്ചു​​​റി​​​നേ​​​ട്ടം പി​​​ന്നി​​​ടു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ താ​​​ര​​​മെ​​​ന്ന നേ​​​ട്ട​​​ത്തി​​​ന​​​രി​​​കെ​​​യു​​​മാ​​​ണ്.

ക്ലബ്ബ് ഗോള്‍

റൊ​​​ണാ​​​ൾ​​​ഡോ 709
ല​​​യ​​​ണ​​​ൽ മെ​​​സി 700
പെ​​​ലെ 679
റൊ​​​മാ​​​രി​​​യോ 665
ബി​​​ക്കാ​​​ൻ 664

700 ഗോ​​​ൾ​​​ വന്ന വ​​​ഴി

പെ​​​ന​​​ൽ​​​റ്റി 84
ഫ്രീ​​​കി​​​ക്ക് ഗോ​​​ൾ 52
ബോക്‌സിന് പുറം 75
ബോക്‌സില്‍നിന്ന്‌ 489
വ​​​ലം​​​കാ​​​ൽ 92
ഇ​​​ടം​​​കാ​​​ൽ 581
ഹെ​​​ഡ​​​ർ 24
മ​​​റ്റു​​​ള്ള​​​വ 3
ഹാ​​​ട്രി​​ക് 48
ബ്രേ​​​സ​​​സ് (2) 190
ഗോ​​​ൾ (മ​​​ത്സ​​​രം) 453

മെ​​​സി: 2022/23

മ​​​ത്സ​​​രം 39
ഗോ​​​ൾ 30
അ​​​സി​​​സ്റ്റ് 20
ഗോ​​​ൾ​​​പ​​​ങ്കാ​​​ളി​​​ത്തം 50
ഫി​​​ഫ ലോ​​​ക​​​ക​​​പ്പ്
ഫ്ര​​​ഞ്ച് സൂ​​​പ്പ​​​ർ ക​​​പ്പ്
ഗോ​​​ൾ​​​ഡ​​​ൻ ബോ​​​ൾ

അ​​​വ​​​സാ​​​ന 40 മ​​​ത്സ​​​ര​​​ം

ഗോ​​​ൾ 34
അ​​​സി​​​സ്റ്റ് 22

97

ക്ല​​​ബ്ബ് ഫു​​​ട്ബോ​​​ളി​​​ൽ ക​​​ളി​​​ച്ച 113ൽ 97 ​​​ടീ​​​മു​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും മെ​​​സി ഗോ​​​ൾ നേ​​​ടി.

800

ര​​​ണ്ടു ഗോ​​​ൾ​​​കൂ​​​ടി നേ​​​ടി​​​യാ​​​ൽ മെ​​​സി ക​​​രി​​​യ​​​റി​​​ൽ 800 ഗോ​​​ളെ​​​ന്ന അ​​​പൂ​​​ർ​​​വ നേ​​​ട്ട​​​ത്തി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.